55 lines
7.2 KiB
HTML
55 lines
7.2 KiB
HTML
<!DOCTYPE html>
|
|
<html lang="ml">
|
|
<head>
|
|
<title>ചോദിക്കുന്നതിനായി ചോദിക്കേണ്ട, നേരെ ചോദിക്കൂ</title>
|
|
<meta property="og:title" content="ചോദിക്കുന്നതിനായി ചോദിക്കേണ്ട, നേരെ ചോദിക്കൂ" />
|
|
<meta property="og:type" content="website" />
|
|
<meta property="og:url" content="https://dontasktoask.com/ml/" />
|
|
<meta property="og:locale" content="ml_IN" />
|
|
<meta property="og:image" content="https://dontasktoask.com/favicon.png" />
|
|
<link rel="icon" href="/favicon.png" type="image/png" />
|
|
<link rel="stylesheet" type="text/css" href="/style.css" />
|
|
<link rel="stylesheet" type="text/css" href="https://fonts.googleapis.com/css2?family=Noto+Sans+Malayalam:wght@400;700" />
|
|
<meta name="viewport" content="width=device-width, initial-scale=1, shrink-to-fit=no" />
|
|
<style>
|
|
body {
|
|
font-family: "Noto Sans Malayalam" !important;
|
|
}
|
|
</style>
|
|
</head>
|
|
<body>
|
|
<main>
|
|
<h1>ചോദിക്കുന്നതിനായി ചോദിക്കേണ്ട, നേരെ ചോദിക്കൂ</h1>
|
|
<p>പലപ്പോഴും ഓൺലൈൻ ചാറ്റ് റൂമുകളിൽ ആരെങ്കിലും ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചേക്കാം,</p>
|
|
<blockquote>
|
|
<span class="name">ചോദ്യകർത്താവ്:</span>
|
|
<p class="message">ജാവ അറിയാവുന്ന ആരേങ്കിലും ഉണ്ടോ ഇവിടെ ?</p>
|
|
</blockquote>
|
|
<p>പല കാരണങ്ങളാൽ ഇത് മോശമായ പ്രയോഗമാണ് <em>യഥാർത്തിൽ</em> ചോദ്യകർത്താവ് ഇവിടെ ഉദ്ദേശിച്ചത്,</p>
|
|
<blockquote>
|
|
<span class="name">ചോദ്യകർത്താവ്:</span>
|
|
<p class="message">ഇവിടെയുള്ള ഏതെങ്കിലും ജാവ എക്സ്പെർട്സ് എന്റെ പ്രോബ്ലം ഒന്ന് നോക്കാൻ തയ്യാറാണോ?. ഇനി ജാവ അറിയാത്ത ഒരാളാണെങ്കിലും അല്ലെങ്കിൽ ജാവയുമായി ബന്ധപ്പെട്ടതല്ലെങ്കിലും എന്റെ ചോദ്യത്തിന് ഉത്തരം തരാമോ?</p>
|
|
</blockquote>
|
|
<p>കാര്യങ്ങൾ അറിഞ്ഞിരുന്നിട്ടും വ്യക്തികൾ അവരുടെ വൈദഗ്ധ്യം വെളിപ്പെടുത്താൻ മടിക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. നിങ്ങൾ ചോദിക്കണം എന്ന് കരുതുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ ചോദിക്കുന്നു.</p>
|
|
<p>ഇവിടെ നിങ്ങൾ മറ്റുള്ളവരോട് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നു. അവരുടെ കഴിവിലുള്ള വിശ്വാസത്തെ നിങ്ങൾ ചോദ്യം ചെയ്യുന്നു. നിങ്ങൾ അനാവശ്യമായി മറ്റുള്ളവരുടെ സമയം പാഴാക്കുന്നു. ഞാൻ ഒരിക്കലും ഉപയോഗിക്കാത്ത ഭാഷകളെക്കുറിച്ചോ പ്രോഗ്രാമിംഗിനെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് ഞാൻ പലപ്പോഴും ഉത്തരം നൽകുന്നു, കാരണം ഉത്തരങ്ങൾ (ഒരു പ്രോഗ്രാമർ എന്ന രീതിയിൽ) കോമൺ സെൻസ് ആണ്.</p>
|
|
<p>മറ്റൊരുതരത്തിൽ, ഇത് ഇങ്ങനെയും കാണാം..</p>
|
|
<blockquote>
|
|
<span class="name">ചോദ്യകർത്താവ്:</span>
|
|
<p class="message">ജാവയെ കുറിച്ച് എനിക്ക് ഒരു ചോദ്യമുണ്ട്, പക്ഷേ ചാറ്റ് റൂമിൽ അതിന് ഉത്തരം നൽകാൻ കഴിയുന്ന ആരെങ്കിലും ഇല്ലെങ്കിൽ അത് ചോദ്യരുപേണ ചോദിയ്ക്കാൻ എനിക്ക് മടിയാണ്.</p>
|
|
</blockquote>
|
|
<p>..ഇത് ഒരുതരത്തിൽ മടി തന്നെ ആണ്. നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തിന് ചെയ്യണം?</p>
|
|
<p>ചോദിക്കാൻ ചോദിക്കരുത്, ചോദിക്കുക എന്നതാണ് പരിഹാരം. ഗ്രൂപ്പിൽ ഇരുന്നുകൊണ്ട് വല്ലപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് വീക്ഷിക്കുന്ന ഒരാൾ നിങ്ങളുടെ "ചോദിക്കേണ്ടതുണ്ട്" എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സാധ്യതയില്ല, എന്നാൽ നിങ്ങളുടെ യഥാർത്ഥ പ്രശ്ന വിവരണം അവരുടെ താൽപ്പര്യം ഉണർത്തുകയും അവരെ പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.</p>
|
|
<p>
|
|
അതിനാൽ, ചുരുക്കത്തിൽ,...
|
|
<em>"ഇവിടെ ജാവ വിദഗ്ധർ ഉണ്ടോ?"</em>, എന്നതിന് പകരം
|
|
<em>"ഈ [പ്രശ്‍നം] ഞാൻ ജാവയിൽ എങ്ങനെ പരിഹരിക്കും [മറ്റു അനുബന്ധ വിവരങ്ങൾ]?"</em>
|
|
</p>
|
|
<p>സമാനമായ മറ്റ് പ്രശ്നങ്ങൾ: <a href="https://xyproblem.info/">The XY Problem</a>, <a href="https://nohello.net/">No Hello</a>. കൂടുതൽ വായിക്കുക: <a href="https://stackoverflow.com/help/how-to-ask">How do I ask a good question?</a>, നിങ്ങൾക്ക് കൂടുതൽ സമയമുണ്ടെങ്കിൽ: <a href="http://catb.org/~esr/faqs/smart-questions.html">How To Ask Questions The Smart Way</a>.</p>
|
|
</main>
|
|
<footer>
|
|
ഇവിടെ നിന്നാണ് കൂടുതലും ഉള്ളടക്കം മോഷ്ടിക്കപ്പെടുന്നത്: <a href="https://iki.fi/sol/dontask.html">iki.fi/sol/dontask.html</a>
|
|
-
|
|
<a href="https://github.com/maunium/dontasktoask.com">GitHub ലെ ഉറവിടം</a>
|
|
</footer>
|
|
</body>
|
|
</html>
|